Nov 20, 2025 11:50 AM

നാദാപുരം: (nadapuram.truevisionnews.com) ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് (35) നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത് .

വിവാഹ മോചിതയായ ദിവ്യ ബംഗളൂരുവിൽ ഐ ടി ജീവനക്കാരിയാണ്. രാവിലെ 10 മണിയോടുകൂടി കല്ലാച്ചിയിലെ വീട്ടിൽ മൃതദേഹം സംസ്കരികരിച്ചു. കുറ്റിപ്പുറം ദേവിസധനത്തിൽ വിനു ഡി കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. സഹോദരൻ : വിനീത് ദിനേശ് കുറുപ്പ് . സഹോദരന്റെ ഭാര്യ : ചിത്ര

Death of a Kallachi native

Next TV

Top Stories










News Roundup






Entertainment News