നാദാപുരം: (nadapuram.truevisionnews.com) വളയം പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികൾ ഇങ്ങനെ: വിജയൻ കുന്നുമ്മൽ[വാർഡ് 1], നിഷ ഇ.കെ[വാർഡ് 2], വരുൺ ദാസ്[വാർഡ് 3], ഷീജ വി.കെ[വാർഡ് 4]രേഷ്മ ടി.വി[വാർഡ് 5 ], ശോഭ കെ.പി[വാർഡ് 6],സുരേന്ദ്രൻ പി.കെ[വാർഡ് 7],നജ്മ യാസർ[വാർഡ് 9]
സിനില പി.പി[വാർഡ്10], ഇ വി അറഫാത്ത്[വാർഡ് 11], സി.വി കുഞ്ഞബ്ദുള്ള [വാർഡ്12 ,ടി.സി സുബൈർ[വാർഡ്13 ]
കെ.ടി, അഫ്സത്ത്[വാർഡ് 14], രാഖി സരുൺ സി.എച്ച്[വാർഡ് 15],രവീഷ് വളയം[ ഡിവിഷൻ ], വാർഡ് 8ൽ മഹേഷ് പി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.
Valayam Panchayat, UDF candidates











.jpeg)
































