ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
Nov 19, 2025 07:48 PM | By Roshni Kunhikrishnan

നാദാപുരം: (nadapuram.truevisionnews.com) ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും .

കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് (35) നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായ ദിവ്യ ബംഗളൂരുവിൽ ഐ ടി ജീവനക്കാരിയാണ്. നാളെ രാവിലെ കല്ലാച്ചിയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

കുറ്റിപ്പുറം ദേവിസധനത്തിൽ വിനു ഡി കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. സഹോദരൻ : വിനീത് ദിനേശ് കുറുപ്പ് , സഹോദരന്റെ ഭാര്യ : ചിത്ര

The body will be brought tomorrow.

Next TV

Related Stories
നാളെ പത്രികനൽകും;  വളയത്തെ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാളെ പത്രിക നൽകും

Nov 19, 2025 07:30 PM

നാളെ പത്രികനൽകും; വളയത്തെ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാളെ പത്രിക നൽകും

എൽ ഡി എഫ് സ്ഥാനാർത്ഥികൾ, വളയം, തദ്ദേശ തെരഞ്ഞെടുപ്പ് ,സ്ഥാനാർഥി പത്രിക...

Read More >>
വാണിമേൽ പതിനേഴാം വാർഡിൽ അഷ്റഫ് കൊറ്റാലയ്ക്ക് യുഡിഎഫ് പരിഗണന

Nov 19, 2025 04:13 PM

വാണിമേൽ പതിനേഴാം വാർഡിൽ അഷ്റഫ് കൊറ്റാലയ്ക്ക് യുഡിഎഫ് പരിഗണന

വാണിമേൽ,ഐക്യ ജനാധിപത്യ മുന്നണി,പഞ്ചായത്ത് ലീഗ് ജനറൽ...

Read More >>
അഹമ്മദ് പുന്നക്കൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Nov 19, 2025 03:11 PM

അഹമ്മദ് പുന്നക്കൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കോഴിക്കോട് ജില്ലാ കൺവീനർ, ചെക്യാട് ഗ്രാമപഞ്ചായത്ത്‌...

Read More >>
 തൂണേരി ബ്ലോക്ക് പിടിക്കാനുള്ള യുഡിഎഫിന്റെ നീക്കങ്ങൾ ശക്തം; സൂപ്പി നരിക്കാട്ടേരിയും പി.ഷാഹിനയും രംഗത്ത്

Nov 19, 2025 02:46 PM

തൂണേരി ബ്ലോക്ക് പിടിക്കാനുള്ള യുഡിഎഫിന്റെ നീക്കങ്ങൾ ശക്തം; സൂപ്പി നരിക്കാട്ടേരിയും പി.ഷാഹിനയും രംഗത്ത്

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, നാദാപുരം നിയോജകമണ്ഡലം ,മുസ്ലിം...

Read More >>
സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ തർക്കം; ഭാരവാഹികൾ രാജി സമർപ്പിച്ചു

Nov 19, 2025 02:20 PM

സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ തർക്കം; ഭാരവാഹികൾ രാജി സമർപ്പിച്ചു

എടച്ചേരി പഞ്ചായത്ത്, എടച്ചേരി ടൗൺ ശാഖാ കമ്മിറ്റി...

Read More >>
Top Stories

News Roundup

Entertainment News