ചെറുശേരി സാഹിത്യോത്സവം 23ന്

ചെറുശേരി സാഹിത്യോത്സവം 23ന്
Nov 21, 2025 12:07 PM | By Krishnapriya S R

വടകര: [vatakara.truevisionnews.com] പുത്തൂർ വിഷ്ണു ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി വരുന്ന 23ന് ചെറുശേരി സാഹിത്യോത്സവം ക്ഷേത്ര ഹാളിൽ വച്ച് നടക്കും. കവി സമ്മേളനം, സാഹിത്യസമ്മേളനം എന്നിവയോടൊപ്പം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി കൃഷ്ണഗാഥ ആലാപന മത്സരം, മലയാള സാഹിത്യ ക്വിസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 9 മണിക്ക് ഡോ. എം. മുരളീധരൻ മത്സര പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് 4 മണിക്ക് നടക്കുന്ന കവിസമ്മേളനം വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് ശ്രീകാന്ത് കോട്ടക്കൽ സാഹിത്യസമ്മേളനത്തിന് തുടക്കം കുറിക്കും.

തായുള്ളതിൽ രാജനെ ഈ വർഷത്തെ ആദരവേറ്റാളായി പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടികൾക്ക് ശേഷം നൃത്തസന്ധ്യ അരങ്ങേറും.

Cherussery Literary Festival, Puthur Vishnu Temple

Next TV

Related Stories
ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി

Nov 21, 2025 07:15 PM

ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി

തദ്ദേശ തെരഞ്ഞെടുപ്പ്, മണിയൂര്‍ ഗ്രാമ പഞ്ചായത്ത്, ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒ, കലക്ടർക്ക് ഇടതുമുന്നണിയുടെ...

Read More >>
തെരഞ്ഞെടുപ്പ് ചൂട് ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Nov 21, 2025 02:35 PM

തെരഞ്ഞെടുപ്പ് ചൂട് ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് , ബ്ലോക്ക് പഞ്ചായത്ത് , എൽ ഡി എഫ് സ്ഥാനാർത്ഥികൾ...

Read More >>
ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

Nov 21, 2025 11:32 AM

ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്‌, പ്രൊഫ. വി. കെ....

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
Top Stories

News Roundup