പാറക്കടവ്: (nadapuram.truevisionnews.com) മോർണിംഗ് വോളി ടീം ഉമ്മത്തൂർ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ്റ് ഇന്നും നാളെയുമായി നടക്കും. ഉമ്മത്തൂർ ഫ്‌ലഡിറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മുതലാണ് മത്സരങ്ങൾ.
രണ്ട് ദിവസത്തെ ടൂർണമെന്റിൽ മേഖലയിലെ ആറ് ടീമുകൾ മാറ്റുരക്കും.
Volleyball Tournament, Morning Volleyball Team Ummathur, Ummathur Floodlit Stadium









































