എടച്ചേരി : (https://nadapuram.truevisionnews.com/) ബി.ജെ.പി.എടച്ചേരി നോർത്ത് 8, 9 വാർഡ്‌കളിൽ കൺവെൻഷൻ സംഘടപ്പിച്ച്. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്രട്ടറി പി.പി. മുരളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി രവി വെള്ളൂർ, ഒബിസി മോർച്ച ജില്ല സെക്രട്ടറി ലോഹിതാക്ഷൻ, പഞ്ചായത്ത് പ്രസിഡൻ്റ് സുരേന്ദ്രൻ കണ്ടോത്ത്, സജീവൻ കോമത്ത്, ചന്ദ്രൻ കെ.പി. തുടങ്ങിയവർ സംസാരിച്ചു.
Local Election Convention, BJP



































