കല്ലാച്ചി: (https://nadapuram.truevisionnews.com/)കല്ലാച്ചിയിൽ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രകടനം നടത്തി. CITU നാദാപുരം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
വി.പി. കുഞ്ഞികൃഷ്ണൻ, ടി. അനിൽകുമാർ,ആർ.ടി കുമാരൻ, കെ വി .ഗോപാലൻ, കെ. കെ. ബാബു എന്നിവർ നേതൃത്വം നൽകി.
CITU demonstration, Kallachi










































