പാറക്കടവ് :( nadapuram.truevisionnews.com) ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ സംഘടിപ്പിക്കുന്ന ഉമ്മത്തൂർ വോളി അഖിലേന്ത്യ വോളിബാൾ ടൂർണമെന്റിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു.
ഉദ്ഘാടനം അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ക്ലബ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
The welcoming team inaugurated the office.










































