എടച്ചേരി :എsച്ചേരി ചുണ്ടയിൽ പരേതനായ എം പി കുഞ്ഞൃക്കൻ്റെ ഭാര്യ മുല്ലപ്പള്ളി നാരായണി (75) അന്തരിച്ചു. സംസ്ക്കാരം നാളെ (ചൊവ്വ )കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ബിജു, ഷിജു, സുമ ,ബിന്ദു, നിഷ , സീമ . മരുമക്കൾ :രതിശൻ ,രമേശൻ ( കുന്നമ്മക്കര ),മനോജൻ (കച്ചേരി) ഷീജ, ശാലിനി).
Mullappally Narayani passes away











































