ഇരിങ്ങണ്ണൂര്‍ :(https://nadapuram.truevisionnews.com/) പോത്തേരി താഴ കുനിയില്‍ ദേവി(62) അന്തരിച്ചു. ഭര്‍ത്താവ്: രാജന്‍ മക്കള്‍:വിജിത്ത് (സി.പി.എം.ഹൈസ്കൂള്‍ ബ്രാഞ്ച് അംഗം) വിജില മരുമക്കള്‍:രവീന്ദ്രന്‍(കുമ്മംകൊട്) അക്ഷയ. സഹോദരങ്ങൾ: പൊക്കി, രാധ, ബാലൻ, നാണു പരേതനായ കണ്ണൻ.
Potheri Thazhakuniyil Devi passes away











































