നാദാപുരം: (nadapuram.truevisionnews.com) ചേലക്കാട്ടെ പൗരപ്രമുഖനായിരുന്ന പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല ഹാജി (93-കുഞ്ഞിപ്പറമ്പത്ത്) അന്തരിച്ചു. ചിയ്യൂർ മസ്ജിദുൽ ഹിദായ ഉപദേശക സമിതി ചെയർമാനായിരുന്നു.ഭാര്യ: പരേതയായ കുഞ്ഞയിശ
മക്കൾ: കുഞ്ഞമ്മദ് (വാർഡ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി) നാസർ (വാർഡ് മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്) ഖാസിം, റസിയ.
മരുമക്കൾ: മേനക്കണ്ടി അബ്ദുല്ല മുതുവടത്തൂർ, ജമീല കക്കട്ടിൽ, റസീന പാലേരി നാദാപുരം, സക്കീന കടവത്തൂർ.
സഹോദരങ്ങൾ: മൊയ്തു ഹാജി, പോക്കർ,സൂപ്പി, ഇബ്രാഹിം ഹാജി (ചേലക്കാട് മഹല്ല് സെക്രട്ടറി, ഖദീജ, പരേതനായ അന്ത്രു,കുഞ്ഞാമി,യാക്കൂബ്
puthanpurayil Kunjabdullah haji passed away









































