നാദാപുരം: [nadapuram.truevisionnews.com] വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ക്രിസ്മസ് ന്യൂഇയർ വിപണന മേള വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുർഷിന.കെ ഉദ്ഘാടനം ചെയ്തു.
സി ഡി എസ് ചെയർ പേഴ്സൺ സി.ഓമന അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മാരായ സൗമ്യ പി ബി, കെ വി ലിജിന, ശോഭലോക നാഥൻ,സിന്ധു എം കെ സൗദ പി പി, ഹെഡ് ക്ലാർക്ക് ഷാജി എന്നിവർ സംസാരിച്ചു.
സുനിത സ്വാഗതം പറഞ്ഞു. വാർഡിലെ കുടുംബശ്രീ അംഗങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ 3 ദിവസങ്ങളായി ചന്തയിൽ വിപണിയിൽ ഉണ്ടാകും.
Christmas New Year Market










































