നാദാപുരം :(https://nadapuram.truevisionnews.com/)കർണാടക കോൺഗ്രസ് സർക്കാറിന്റെ ബുൾഡോസർ രാജൻ എതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കല്ലാച്ചിയിൽ "വിറ്റ്നസ്" വീഡിയോ പ്രദർശനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സി കെ സച്ചിദാനന്ദ പ്രസാദ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സി എച്ച് രജീഷ്,കെ കെ അശ്വന്ത് കെ അപർണ,ടി പി ജിഷ്ണു എന്നിവർ സംസാരിച്ചു. പ്രജിൽ സ്വാഗതം പറഞ്ഞു.
DYFI










































