നാദാപുരം:(https://nadapuram.truevisionnews.com/)“അരനൂറ്റാണ്ട് പിന്നിട്ട സമര പോരാട്ടങ്ങൾ സഹകരണ മേഖലയെ സംരക്ഷിക്കാൻ തൊഴിലാവകാശങ്ങൾ നേടിയെടുക്കാൻ” കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ
മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം ചെക്യാട് യൂണിറ്റിൽ നടന്നു.ഏരിയ പ്രസിഡന്റ് പി.കെ.പ്രദീപൻ വിജിനക്ക് മെംബർഷിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു.ഏരിയ ജോയിന്റ് സെക്രട്ടറി കെ.പി.രാജീവൻ,കെ.ടി.ഷിബിൻ.സി.അഷിൽ,കെ.ടി.കെ.ഷൈനി,കെ.രമേശൻ,ജിനീഷ,നിജിഷ,എന്നിവർ പങ്കെടുത്തു. പുറമേരി യിൽ ടി.പി രഞ്ജിത്തും,, എടച്ചേരിയിൽ വിരാജിവും, കല്ലാച്ചിയിൽ ടി.പി സനൂപും,നാദാപുരത്ത് എ.സുരേഷ് ബാബുവും, വാണിമേൽ കെ.പി രാജനും, വളയത്ത് ലിജേഷും, ഇരിങ്ങണ്ണൂരിൽബി.ബജീഷും, അരൂരിൽ എം രജീഷും നിർവഹിച്ചു.
Kerala Co-operative M Blois Union Membership



































