നാദാപുരം: (https://nadapuram.truevisionnews.com/) നാദാപുരം അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പാലയുള്ള പറമ്പത്ത് കാർത്തിയായനി (61) നാണ് പരിക്ക് . ഇന്ന് വൈകിട്ട് അഞ്ചര മണിക്കാണ് അയൽവാസിയും ബന്ധുവുമായ പാലയുള്ള പറമ്പത്ത് പ്രശാന്ത് (45 ) ആണ് അക്രമിച്ചതെന്ന് കാർത്തിയായനി പറഞ്ഞു.
നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ച കാർത്തിയായനിക്ക് നട്ടെല്ലിന് പരിക്ക് പറ്റിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Housewife seriously injured in neighbor's attack in Aroor









































