ഇരിങ്ങണ്ണൂർ:[nadapuram.truevisionnews.com]എളമ്പിലാവിൽ ജാനകി ( 85) അന്തരിച്ചു. ഭർത്താവ്: പരേതനായ കേശവൻ. സംസ്ക്കാരം ബുധൻ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ,മക്കൾ: ഗോപി , കാർത്ത്യായനി, ഗീത, ഷീല ,രമേശൻ , ഷീബ, പരേതനായ ' ബാലകൃഷ്ണൻ മരുമക്കൾ: ശ്യാമള, കുമാരൻ അറക്കിലാട്, അനിൽ തെരുവമ്പറമ്പ് ,പവിത്രൻ പുന്നോൽ ,ദിനേശൻ കോടിയേരി, ലത മേമുണ്ട, ദീപ്തി കൊയിലാണ്ടി.
Janaki passes away in Elambilavil











































