വാണിമേൽ: [nadapuram.truevisionnews.com] നാട്ടുകുട്ടം റസിഡൻ്റ്സ് അസോസിയേഷന്റെ കന്നുകുളം ആരോഗ്യം ആനന്ദംയോഗ പരിശീലനം വാർഡ് മെമ്പർ അമയ ശങ്കർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് ഷിജീഷ് അധ്യക്ഷനായി.
ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ഡോ.സഫർ ഇക്ബാൽ ക്ലാസെടുത്തു. യോഗ പരിശീലകൻ ബൈജു, സെക്രട്ടറി പവിത്രൻ, പി കെ നിജേഷ് എന്നിവർ സംസാരിച്ചു.
Yoga training begins in Kannukulam











































