എടച്ചേരി: [nadapuram.truevisionnews.com] ആലിശ്ശേരി കണ്ണോത്ത് വിജയൻ (84) അന്തരിച്ചു. ഭാര്യ: യശോദ.മക്കൾ: സവിത, സജിത, സനിത.മരുമക്കൾ: ശശി, വത്സൻ, പ്രദീപൻ. സഹോദരങ്ങൾ: യശോദ, മോഹനൻ, നിർമ്മല, ഇന്ദിര.പരേതരായ ലീല, ശ്രീധരൻ, ശാരദ, രവീന്ദ്രൻ, അശോകൻ, വസന്ത.
Alissery Kannothu Vijayan passes away










































