നാദാപുരം ബസ്റ്റാൻ്റ് നവീകരണ പ്രവൃത്തി വേഗത്തിലാക്കുക :എസ് വൈ എസ്

 നാദാപുരം ബസ്റ്റാൻ്റ് നവീകരണ പ്രവൃത്തി വേഗത്തിലാക്കുക :എസ് വൈ എസ്
Jan 30, 2026 10:51 PM | By Kezia Baby

നാദാപുരം: (https://nadapuram.truevisionnews.com/)നാദാപുരം ബസ് സ്റ്റാൻ്റ് നവീകരണത്തിൻ്റെ പേരിൽ അടച്ചിട്ടത് ജനങ്ങളിൽ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്ക് ഉടൻ പരിഹാരം കാണുകയും നവീകരണ പ്രവർത്തിസമയബന്ധിതമായപൂർത്തിയാക്കാൻ അധികൃതർ ജാഗ്രത കാണിക്കണമെന്നും എസ് വൈ എസ് നാദാപുരം സോൺ വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു.

നാദാപുരം സമസ്ത ഇസ് ലാമിക് സെൻററിൽ ചേർന്ന പരിപാടി ജില്ല സാമൂഹികം സെക്രട്ടറി ലത്തീഫ് മാസ്റ്റർ വാളൂർ ഉദ്ഘാടനം ചെയ്തു.സോൺ പ്രസിഡൻ്റ് നിസാർ ഫാളിലി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി റിയാസ് കക്കം വെള്ളി കൗൺസിൽ നടപടികൾ നിയന്ത്രിച്ചു .സോൺ മെൻറർ യു.കെ കുഞ്ഞു മുഹമ്മദ് നിരീക്ഷണ റിപ്പോർട്ട് അവതരിപ്പിച്ചു .വിവിധ ഡയറക്ടറേറ്റുകളുടെ റിപ്പോർട്ടുകൾ യഥാക്രമം ഏ.ടിഅബദുല്ലത്തീഫ് സഖാഫി പേരോട്, സജീർ പുതുക്കയം ,

റഈസ് മാസ്റ്റർ , ഹാഫിള് അബ്ദുറഹ്മാൻ സഖാഫി ചിയ്യൂർ ,അഫ്സൽ സഖാഫി ,ഡോ.അഷ്റഫ് ഇടത്തിൽ ,യൂനുസ് അഹ്സനി കുയ് തേരി എന്നിവർ അവതരിപ്പിച്ചു .റഫീഖ് മുസ്ലിയാർ സ്വാഗതവും ടി ടി മഹമൂദ് ഹിഷാമി

നന്ദിയും പറഞ്ഞു.

Speed ​​up the renovation work of Nadapuram bus stand: SYS

Next TV

Related Stories
ചുണ്ടയിൽ പാട ശേഖരത്ത് നടന്ന കൊയ്തുത്സവം ശ്രദ്ധേയമായി

Jan 30, 2026 10:01 PM

ചുണ്ടയിൽ പാട ശേഖരത്ത് നടന്ന കൊയ്തുത്സവം ശ്രദ്ധേയമായി

ചുണ്ടയിൽ പാട ശേഖരത്ത് നടന്ന കൊയ്തുത്സവം ശ്രദ്ധേയമായി ...

Read More >>
പോസ്റ്റർ പ്രകാശനം; ‘ശാഖ തല ശാക്തീകരണം യൂത്തിലൂടെ‘ ക്യാമ്പയിന് നാദാപുരത്ത് തുടക്കം

Jan 30, 2026 08:48 PM

പോസ്റ്റർ പ്രകാശനം; ‘ശാഖ തല ശാക്തീകരണം യൂത്തിലൂടെ‘ ക്യാമ്പയിന് നാദാപുരത്ത് തുടക്കം

പോസ്റ്റർ പ്രകാശനം; ‘ശാഖ തല ശാക്തീകരണം യൂത്തിലൂടെ‘ ക്യാമ്പയിന് നാദാപുരത്ത്...

Read More >>
നേരിൻ തിളക്കം; പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്

Jan 30, 2026 06:30 PM

നേരിൻ തിളക്കം; പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്

സ്വർണാഭരണം നഷ്ടപ്പെട്ട ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥികൾ നേരിൻ്റെ...

Read More >>
Top Stories