Feb 2, 2026 01:14 PM

നാദാപുരം: [nadapuram.truevisionnews.com] പുത്തൻപള്ളി ചുടലയിൽ മുക്ക് റോഡിലെ വാൽവ് ചോർച്ചയും പുളിക്കൂൽ റോഡിലെ രൂക്ഷമായ പൊടിശല്യവും പരിഹരിക്കാത്ത ജല അതോറിറ്റി നിലപാടിൽ വ്യാപാരികളുടെ പ്രതിഷേധം.

വാൽവ് ചോർച്ച അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതും, പൈപ്പിടാൻ വെട്ടിയ കുഴികൾ കൃത്യമായി മൂടാത്തതിനാൽ ഉയരുന്ന പൊടിയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. വഴി യാത്രക്കാരും കച്ചവടക്കാരും ഒരുപോലെ വലയുന്ന ഈ സാഹചര്യത്തിൽ, പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമായില്ലെങ്കിൽ ജല അതോറിറ്റി ഓഫീസിന് മുന്നിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് മർച്ചന്റ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

Valve leakage and dust nuisance are severe in Puthanpally

Next TV

Top Stories










News Roundup