Feb 15, 2026 10:08 PM

നാദാപുരം : (https://nadapuram.truevisionnews.com/) കുമ്മംങ്കോട് പ്രദേശത്തെ പള്ളിപൊയിൽ നീന്തൽ കുളം ഡി വൈ എഫ് ഐ നേത്രത്വത്തിൽ വൃത്തിയാക്കി . തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ നിർമ്മിച്ച നീന്തൽ കുളം ഉപയോഗമല്ലാത്ത രീതിയിലായിരുന്നു ഉണ്ടായിരുന്നത്.

പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവർത്തകർ ചേർന്നാണ് കുളം വൃത്തിയാക്കി ഉപയോഗ പ്രധമായ രീതിയിൽ ആക്കിയത്. ഡി വൈ എഫ് ഐ നാദാപുരം മേഖലയിലെ ഹെൽത്ത്‌ സെന്റർ യൂണിറ്റ് കമ്മിറ്റിയാണ് ഇതിന് നേതൃത്വം കൊടുത്തത് . അമൽരാജ്, സിനൂപ്, രാജേഷ്, ജിതിൻ, സന്ദീപ്, കാർത്തിക്, ജിഷ്ണു പി.കെ, വൈഷ്ണവ് തുടങ്ങിയവർ നേതൃത്വം നൽകി.

The swimming pool in Pallipoyil was cleaned under the leadership of DYFI.

Next TV

News Roundup