കാരുണ്യത്തിന്റെ കൈത്താങ്; വാണിമേലിൽ ബ്രദേഴ്സ് ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു

കാരുണ്യത്തിന്റെ കൈത്താങ്; വാണിമേലിൽ ബ്രദേഴ്സ് ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു
Feb 16, 2026 10:24 AM | By Krishnapriya S R

വാണിമേൽ: [nadapuram.truevisionnews.com] ജനകീയ പങ്കാളിത്തത്തോടെ വാണിമേലിൽ സജ്ജമാക്കിയ ബ്രദേഴ്സ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ബ്രദേഴ്സ് ട്രസ്റ്റ് ചെയർമാൻ പി. ഷൗക്കത്തലിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ് കൺവീനർ എസ്. മുഹമ്മദ് സ്വാഗതം ആശംസിച്ചു. ഇ.കെ. വിജയൻ എംഎൽഎ, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ഡോ. ഇദ്രീസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ സാക്ഷ്യം വഹിച്ച ചടങ്ങിന് മുന്നോടിയായി ശനിയാഴ്ച കേന്ദ്രത്തിന് സമീപം നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലും പ്രാദേശികമായി വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

നാട്ടുകാരുടെ സഹകരണത്തോടെയാണ് ഈ ജീവകാരുണ്യ പദ്ധതി യാഥാർത്ഥ്യമായത്.

Brothers Dialysis Center opens

Next TV

Related Stories
ഇനി നീന്തിത്തുടിക്കാം...: ഡി വൈ എഫ് ഐ നേത്രത്വത്തിൽ നീന്തൽ കുളം വൃത്തിയാക്കി

Feb 15, 2026 10:08 PM

ഇനി നീന്തിത്തുടിക്കാം...: ഡി വൈ എഫ് ഐ നേത്രത്വത്തിൽ നീന്തൽ കുളം വൃത്തിയാക്കി

കുമ്മംങ്കോട് പ്രദേശത്തെ പള്ളിപൊയിൽ നീന്തൽ കുളം ഡി വൈ എഫ് ഐ നേത്രത്വത്തിൽ വൃത്തിയാക്കി...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Feb 15, 2026 04:05 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
വിലങ്ങാട് കാട്ടുതീ ഭീതിയിൽ; വനഭൂമിയിലും കൃഷിയിടങ്ങളിലും വൻ നാശനഷ്ടം

Feb 15, 2026 03:50 PM

വിലങ്ങാട് കാട്ടുതീ ഭീതിയിൽ; വനഭൂമിയിലും കൃഷിയിടങ്ങളിലും വൻ നാശനഷ്ടം

വിലങ്ങാട് കാട്ടുതീ ഭീതിയിൽ; വനഭൂമിയിലും കൃഷിയിടങ്ങളിലും വൻ...

Read More >>
Top Stories

News Roundup