ഒഞ്ചിയത്ത് പി.എം. സുഗുണൻ അനുശോചനം സംഘടിപ്പിച്ചു

ഒഞ്ചിയത്ത് പി.എം. സുഗുണൻ അനുശോചനം സംഘടിപ്പിച്ചു
Feb 21, 2026 11:20 AM | By Roshni Kunhikrishnan

ഒഞ്ചിയം:[vatakara.truevisionnews.com] ഒഞ്ചിയത്തെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന പി.എം. സുഗുണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സിപിഐ എം ഊരാളുങ്കൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി യോഗം ചേർന്നു. നാദാപുരം റോഡിൽ സംഘടിപ്പിക്കപ്പെട്ട യോഗത്തിൽ കെ. അശോകൻ അധ്യക്ഷത വഹിച്ചു. യു.എം. സുരേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ടി.പി. ബിനീഷ്, സുനിൽ മടപ്പള്ളി, പുത്തലത്ത് പ്രദീപൻ, കൊയിറ്റോടി ഗംഗാധര കുറുപ്പ്, ഫസൽ തങ്ങൾ, പി. സത്യനാഥൻ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ യോഗത്തിൽ സംസാരിക്കുകയും സുഗുണന്റെ പൊതുപ്രവർത്തനങ്ങളെ അനുസ്മരിക്കുകയും ചെയ്തു. കെ.എം. സത്യൻ സ്വാഗതപ്രസംഗം നടത്തി.

Onchiyat PM Sugunan organized condolence

Next TV

Related Stories
ആയഞ്ചേരിയിൽ കുടുബശ്രീ സി ഡി എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Feb 21, 2026 01:35 PM

ആയഞ്ചേരിയിൽ കുടുബശ്രീ സി ഡി എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആയഞ്ചേരിയിൽ കുടുബശ്രീ സി ഡി എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത്...

Read More >>
മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി

Feb 21, 2026 01:12 PM

മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി

മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ്...

Read More >>
തോടന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

Feb 21, 2026 12:26 PM

തോടന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

തോടന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം...

Read More >>
ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

Feb 21, 2026 11:46 AM

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ...

Read More >>
Top Stories

News Roundup