കുഞ്ഞിരാമക്കുറുപ്പ് പുരസ്കാരം മുൻ മന്ത്രി സി കെ നാണുവിന് സമർപ്പിച്ചു

കുഞ്ഞിരാമക്കുറുപ്പ് പുരസ്കാരം മുൻ മന്ത്രി സി കെ നാണുവിന് സമർപ്പിച്ചു
Feb 23, 2026 01:40 PM | By Roshni Kunhikrishnan

വടകര:[vatakara.truevisionnews.com] കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം മുൻ മന്ത്രി സി.കെ. നാണുവിന് സമർപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം.എൻ. കാരശ്ശേരി സി.കെ. നാണുവിന്റെ വസതിയിലെത്തിയാണ് അവാർഡ് കൈമാറിയത്.

25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇതിന് അനുബന്ധമായി വടകര നഗരസഭാ സാംസ്കാരിക ചത്വരത്തിൽ നടന്ന ചടങ്ങിൽ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഡോ. കെ.എം. അനിൽ, ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് എന്നിവർക്കൊപ്പം എം.കെ. ഭാസ്കരൻ, പി.പി. രാജൻ, ടി.എൻ.കെ. ശശീന്ദ്രൻ, തില്ലേരി ഗോവിന്ദൻ, പി.കെ. രാജേഷ്, പി. രമേഷ് ബാബു, പി.പി. രതീശൻ എന്നിവർ സംസാരിച്ചു.

Kunjirama Kurup Award presented to former minister CK Nanu

Next TV

Related Stories
ഓർക്കാട്ടേരിയിൽ വ്യാപാരി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ ബോഡിയും ഇഫ്താർ സംഗമവും നടത്തി

Feb 23, 2026 04:50 PM

ഓർക്കാട്ടേരിയിൽ വ്യാപാരി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ ബോഡിയും ഇഫ്താർ സംഗമവും നടത്തി

ഓർക്കാട്ടേരിയിൽ വ്യാപാരി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ ബോഡിയും ഇഫ്താർ സംഗമവും...

Read More >>
വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ യാത്രയയപ്പ് നൽകി

Feb 23, 2026 12:18 PM

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ യാത്രയയപ്പ് നൽകി

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ യാത്രയയപ്പ്...

Read More >>
പി.ടി. അബ്ദുറഹിമാൻ സ്മാരക പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിച്ചു

Feb 23, 2026 11:12 AM

പി.ടി. അബ്ദുറഹിമാൻ സ്മാരക പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിച്ചു

പി.ടി. അബ്ദുറഹിമാൻ സ്മാരക പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിച്ചു...

Read More >>
കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം

Feb 22, 2026 04:06 PM

കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം

കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല...

Read More >>
Top Stories

News Roundup