നാദാപുരം : (https://nadapuram.truevisionnews.com/) ഇസ്രായേൽ അമേരിക്കൻ യുദ്ധഭീകരതയ്ക്കും, പശ്ചിമേഷ്യയിലെ പ്രവാസികൾക്ക് സംരക്ഷണവും നൽകണമെന്ന മുദ്രാവാക്യമുയർത്തി കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ടി കെ ഭാസ്കരൻ , ഏരിയ സെക്രട്ടറി കെ പി അശോകൻ ഏരിയ പ്രസിഡന്റ് സി രാഗേഷ് ജില്ലാ കമ്മിറ്റി അംഗം ടി കെ കണ്ണൻ, സി കെ ബാലൻ, ഇ സുകുമാരൻ ,കെ അജിത്ത് എടച്ചേരി , എൻ ഗോവിന്ദൻ , വി കെ ശശി ,സീന കരുവന്താരി , കെ പി ഇന്ദിര എന്നിവർ സംസാരിച്ചു.
Kerala expatriate group anti-war rally








































