നാടിന് സമർപ്പിച്ചു; നാദാപുരം പഞ്ചായത്തിലെ നവീകരിച്ച ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് തുറന്നുകൊടുത്തു

നാടിന് സമർപ്പിച്ചു; നാദാപുരം പഞ്ചായത്തിലെ നവീകരിച്ച ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് തുറന്നുകൊടുത്തു
Mar 6, 2026 11:04 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com)  നാദാപുരം ഗ്രാമപഞ്ചായത്തിലെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം വാർഡിലെ പ്രധാന പാതയായ ഭൂമിവാതുക്കൽ മുക്ക് - പുതിയോട്ടിൽ മുക്ക് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.

വാർഡ് മെമ്പർ അജയകുമാർ പുന്നോള്ളതിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സഫീറ മൂന്നാംകുനി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് മുഖ്യാതിഥിയായിരുന്നു.

പഞ്ചായത്ത് മെമ്പർ പി.പി. വാസു, മുഹമ്മദലി കേളോത്ത്, സതീശൻ വി.ടി.കെ, സി.വി. പോക്കർ ഇബ്രായി ഹാജി, പി.പി. കുഞ്ഞിരാമൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

വാർഡ് കൺവീനർ ഇ. പ്രവീൺ കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

The renovated Bhumivathukkal Mukku - Puthiyottil Mukku road in Nadapuram Panchayat was opened.

Next TV

Related Stories
നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി പിടിയിൽ

Mar 6, 2026 12:41 PM

നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി പിടിയിൽ

നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി...

Read More >>
കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവ്വഹിക്കും

Mar 6, 2026 12:22 PM

കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവ്വഹിക്കും

കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം...

Read More >>
യുദ്ധം അവസാനിക്കട്ടെ; യുദ്ധവിരുദ്ധ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ച് ടി.ഐ.എം വിദ്യാർത്ഥികൾ

Mar 6, 2026 10:44 AM

യുദ്ധം അവസാനിക്കട്ടെ; യുദ്ധവിരുദ്ധ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ച് ടി.ഐ.എം വിദ്യാർത്ഥികൾ

യുദ്ധവിരുദ്ധ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ച് ടി.ഐ.എം വിദ്യാർത്ഥികൾ ...

Read More >>
Top Stories

News Roundup

GCC News