വാണിമേൽ : (https://nadapuram.truevisionnews.com/) പരേതനായ ചെറിയ പറമ്പത്ത് ആലിക്കുട്ടിയുടെ ഭാര്യ സുലൈഖ (65) അന്തരിച്ചു . മക്കൾ : ഹസീബ് ( ദുബൈ ), ഹസീജ. മരുമക്കൾ: ഈസ കുനിങ്ങാട്, സഫീറ ഭൂമിവാതുക്കൽ.
സഹോദരങ്ങൾ: ഖാദർ, ഹമീദ്, നിസാർ, ഖാലിദ്, ഫാറൂഖ്, സൈനബ, പരേതനായ അമ്മദ്
Sulaikha passes away





































_(4).jpeg)





