തൂണേരി : (https://nadapuram.truevisionnews.com/) തൂണേരിയിലെ കുഞ്ഞി കണിയാംകണ്ടിയിൽ കൃഷ്ണൻ (80) അന്തരിച്ചു . ആദ്യകാല സി.പി.ഐ.എം പ്രവർകനായിരുന്നു.
ഭാര്യ: ചന്ദ്രി. മക്കൾ:- ബീന , ബിജു, ബിനു. മരുമക്കൾ: ശശിധരൻ- അണിയാരം, സലിജ - ചെക്കി കുളം- കണ്ണൂർ, ഷിൻസി - ആവള.
Krishnan passed away in Kunji Kaniyamkandi


































.jpeg)
.jpeg)
.jpeg)





