'അകക്കണ്ണ്' പുസ്തക പ്രകാശനം; സ്വാഗതസംഘം രൂപീകരിച്ചു

'അകക്കണ്ണ്' പുസ്തക പ്രകാശനം; സ്വാഗതസംഘം രൂപീകരിച്ചു
Mar 7, 2026 07:35 PM | By Susmitha Surendran

നാദാപുരം: ( https://nadapuram.truevisionnews.com/)  ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം.കെ. മുനീർ എടച്ചേരി രചിച്ച 'അകക്കണ്ണ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് അടുത്ത മാസം നടക്കും. പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു.

യോഗത്തിൽ ടിഐഎം മാനേജർ ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ എം കെ അഷ്റഫ് സ്വാഗതം പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികൾ: ടി കെ അഹമ്മദ് മാസ്റ്റർ( ചെയർ.), വി വി മുഹമ്മദലി ( ജന. കൺ.), എം കെ അഷ്‌റഫ്‌ ( കോ ഓർഡിനേറ്റർ ), പി കെ മുഹമ്മദ്‌ ( ട്രഷ. ). പ്രദേശത്തെ സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

Book launch: Welcome group formed

Next TV

Related Stories
ഈയ്യങ്കോട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു

Mar 7, 2026 09:58 PM

ഈയ്യങ്കോട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു

ഈയ്യങ്കോട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയം , വയോജന സഭ വയോജന സംഗമം...

Read More >>
കാട്ടുപന്നി ഭീഷണി; കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Mar 7, 2026 12:15 PM

കാട്ടുപന്നി ഭീഷണി; കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ...

Read More >>
പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു

Mar 7, 2026 12:05 PM

പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു

പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും...

Read More >>
തങ്കപ്പൻ അനുസ്മരണം; വിലങ്ങാട് മേഖലയിലെ വിപ്ലവ സ്മരണകൾ പുതുക്കി നാട്‌

Mar 7, 2026 11:54 AM

തങ്കപ്പൻ അനുസ്മരണം; വിലങ്ങാട് മേഖലയിലെ വിപ്ലവ സ്മരണകൾ പുതുക്കി നാട്‌

വിലങ്ങാട് മേഖലയിലെ കമ്യൂണിസ്റ്റ്-കർഷക തൊഴിലാളി തങ്കപ്പന്റെ...

Read More >>
Top Stories

News Roundup