ഈയ്യങ്കോട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു

ഈയ്യങ്കോട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു
Mar 7, 2026 09:58 PM | By Susmitha Surendran

നാദാപുരം : ( https://nadapuram.truevisionnews.com/)  ഈയ്യങ്കോട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയിത്തൻ്റെ ആഭിമുഖ്യത്തിലുള്ള വയോജന സഭ വയോജന സംഗമം നടത്തി.

വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.എം. നാണു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനു പാട്യംസ് മുഖ്യപ്രഭാഷണം നടത്തി.

രഘുനാഥ് വെളിയാറ സ്വാഗതമാശംസിച്ച ചടങ്ങിൽ കുഞ്ഞിക്കണ്ണൻമാസ്റ്റർ, പോക്കർ മീത്തൽ , അമ്മത് വടക്കയിൽ എന്നിവർ സംസാരിച്ചു. രാജൻ.സി.എച്ച് നന്ദി പ്രകാശിപ്പിച്ചു.

The MahatmaGandhi Memorial Library, Eeyangode, and the Senior Citizens' Association held a senior citizen meeting.

Next TV

Related Stories
'അകക്കണ്ണ്' പുസ്തക പ്രകാശനം; സ്വാഗതസംഘം രൂപീകരിച്ചു

Mar 7, 2026 07:35 PM

'അകക്കണ്ണ്' പുസ്തക പ്രകാശനം; സ്വാഗതസംഘം രൂപീകരിച്ചു

പുസ്തക പ്രകാശനം: സ്വാഗതസംഘം...

Read More >>
കാട്ടുപന്നി ഭീഷണി; കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Mar 7, 2026 12:15 PM

കാട്ടുപന്നി ഭീഷണി; കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കക്കംവെള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയെ...

Read More >>
പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു

Mar 7, 2026 12:05 PM

പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു

പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും...

Read More >>
തങ്കപ്പൻ അനുസ്മരണം; വിലങ്ങാട് മേഖലയിലെ വിപ്ലവ സ്മരണകൾ പുതുക്കി നാട്‌

Mar 7, 2026 11:54 AM

തങ്കപ്പൻ അനുസ്മരണം; വിലങ്ങാട് മേഖലയിലെ വിപ്ലവ സ്മരണകൾ പുതുക്കി നാട്‌

വിലങ്ങാട് മേഖലയിലെ കമ്യൂണിസ്റ്റ്-കർഷക തൊഴിലാളി തങ്കപ്പന്റെ...

Read More >>
Top Stories

News Roundup