എടച്ചേരി: ( https://nadapuram.truevisionnews.com/) എടച്ചേരി നോർത്ത് ജനതാമുക്കിലെ പുളിക്കൂൽ നാണി അമ്മ (80) അന്തരിച്ചു.
ഭർത്താവ്: പരേതനായ കേളുനായർ മക്കൾ: വിമല , രാജീവൻ, രാജേഷ്, പരേതയായ നിർമ്മല മരുമക്കൾ: വേണു, നിഷ , വിബിന സഹോദരങ്ങൾ: കാർത്യായനി, പരേതരായ കൃഷ്ണൻ നായർ,ദിവാകരൻ,മാധവി അമ്മ .
Pulikool Nani Amma passes away











































