മുത്തശ്ശിമാർക്ക് ആദരവ്; അരുവിക്കരയിൽ വനിതാ ദിനാഘോഷം

മുത്തശ്ശിമാർക്ക് ആദരവ്; അരുവിക്കരയിൽ വനിതാ ദിനാഘോഷം
Mar 8, 2026 10:17 PM | By Susmitha Surendran

വളയം: ( https://nadapuram.truevisionnews.com/)  തലമുറകളെ പാലൂട്ടി വളർത്തിയ മുത്തശ്ശിമാർക്ക് നാടിൻ്റെ ആദരവ്. അംബേദ്കർ ആർട്സ് & സ്പോർട്സ് ക്ലബ് വനിതകമ്മിറ്റി വനിത ദിനത്തിൽ അരുവിക്കര പ്രദേശത്തെ പ്രായമായ അമ്മമാരെ ആദരിച്ചു.

വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് പ്രീത ഉദ്ഘാടനം ചെയ്തു. വനിത വിംഗ് പ്രസിഡൻ്റ് ജിസ്നസി ജേഷ്  അധ്യക്ഷയായി. ചന്ദ്രി വി കെ , ബീന.കെ വി, (വാർഡ് മെമ്പർ ) ലിനീഷ് അരുവിക്കര , ലിബിഷ സി പി , ഷിജിന ലിനീഷ്,സരോജിനി,ലത എം വി , ശോഭ ശ്രീ നിലയം അനാമിക എസ് ചന്ദ്രൻഎന്നിവർ സംസാരിച്ചു.അഞ്ജുവ ജിനീഷ് സ്വാഗതവും റോഷ്നചാലിൽ നന്ദിയും പറഞ്ഞു.

Respect for grandmothers; Women's Day celebration in Aruvikkara

Next TV

Related Stories
വനിതാ സംഗമം; വനിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തും: അഫ്ഷീല ഷഫീഖ്

Mar 11, 2026 12:30 PM

വനിതാ സംഗമം; വനിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തും: അഫ്ഷീല ഷഫീഖ്

നിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തുമെന്ന് അഫ്ഷീല...

Read More >>
രാഷ്ട്രീയപ്പോര്; അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്

Mar 11, 2026 12:14 PM

രാഷ്ട്രീയപ്പോര്; അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്

അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന്...

Read More >>
പ്രണവം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു

Mar 11, 2026 11:14 AM

പ്രണവം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു

പ്രണവം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം...

Read More >>
രണ്ട് മലയോര റോഡുകൾ; കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ് ഉദ്‌ഘാടനം ചെയ്തു

Mar 11, 2026 10:38 AM

രണ്ട് മലയോര റോഡുകൾ; കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ് ഉദ്‌ഘാടനം ചെയ്തു

കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ്...

Read More >>
Top Stories

News Roundup

Entertainment News