വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ കെ രമ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു

വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ കെ രമ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു
Mar 21, 2026 09:33 PM | By Roshni Kunhikrishnan

വടകര: (vatakara.truevisionnews.com)യു ഡി എഫ് ആർ എം പി ജനകീയ മുന്നണി സ്ഥാനാർത്ഥി കെ കെ രമ വടകര നിയോജക മണ്ഡലം വരണാധികാരി ആർ ഡി ഒ കെ അജീഷിന് മുമ്പാകെ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.

മുന്നണി നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ , എൻ വേണു , എൻ പി അബ്ദുള്ള ഹാജി, ഒ കെ കുഞ്ഞബ്ദുള്ള,പ്രദീപ് ചോമ്പാല, എം സി വടകര,ബാബു ഒഞ്ചിയം, എന്നിവരും ഒപ്പമുണ്ടായിരുന്നു. നേരത്തെ അഞ്ചു വിളക്ക് ജംഗ്‌ഷനിൽ എത്തി ഗാന്ധി പ്രതിമയിൽ മാല ചാർത്തിയതിന് ശേഷം സ്ഥാനാർത്ഥി കെ കെ രമയെ മുന്നണി പ്രവർത്തകർ പ്രകടനമായി എത്തിയാണ് ആർ ഡി ഓഫിസിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

പ്രകടനത്തിന് പുറന്തോടത്ത് സുകുമാരൻ , പി പി ജാഫർ, സതീശൻ കുരിയാടി. പറമ്പത്ത് പ്രഭാകരൻ വി കെ പ്രേമൻ , കെ.പി കരുണൻ , ടി പി മിനിക ,,പി എസ് രഞ്ജിത്ത് കുമാർ , എം വി അബ്ദുൾ കരീം വികെ അബ്ദുൾ അസിസ്, കുളങ്ങര ചന്ദ്രൻ, പി ബാബുരാജ്, അഫ്നാസ് ചോറോട് , സി കെ ഹരിദാസ് , അഡ്വ പി ടി കെ നജ്മൽ ശുഹൈബ് കുന്നത്ത് , യു എ റഹീം,ശ്രീജിത്ത് ഒഞ്ചിയം, രഞ്ജിത്ത് കണ്ണോത്ത്, എന്നിവർ നേത്യത്വം നൽകി.

UDF candidate K Rama from Vadakara files nomination papers

Next TV

Related Stories
സ്നേഹസന്ദേശമുയർത്തി വടകരയിൽ സംയുക്ത ഈദ്ഗാഹ്

Mar 21, 2026 12:55 PM

സ്നേഹസന്ദേശമുയർത്തി വടകരയിൽ സംയുക്ത ഈദ്ഗാഹ്

സ്നേഹസന്ദേശമുയർത്തി വടകരയിൽ സംയുക്ത...

Read More >>
വടകരയിൽ പൊലീസും ദ്രുതകർമ സേനയും റൂട്ട് മാർച്ച് സംഘടിപ്പിച്ചു

Mar 21, 2026 12:08 PM

വടകരയിൽ പൊലീസും ദ്രുതകർമ സേനയും റൂട്ട് മാർച്ച് സംഘടിപ്പിച്ചു

വടകരയിൽ പൊലീസും ദ്രുതകർമ സേനയും റൂട്ട് മാർച്ച്...

Read More >>
Top Stories










News Roundup