ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
Mar 28, 2026 07:42 PM | By VIPIN P V

അഴിയൂർ: (vatakara.truevisionnews.com) യു ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അഴിയൂർ ചുങ്കം എസ് ബി ഐ ബാങ്കിന് എതിർ വശത്ത് പ്രവർത്തനം തുടങ്ങി. ഓഫീസ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നണി പഞ്ചായത്ത് ചെയർമാൻ യു എ റഹീം അധ്യക്ഷത വഹിച്ചു.

പറമ്പത്ത് പ്രഭാകരൻ ,വി കെ അനിൽകുമാർ , പി ബാബുരാജ്, വി പി പ്രകാശൻ, പ്രദീപ് ചോമ്പാല, ടി സി രാമച ന്ദ്രൻ, കെ.പി വിജയൻ , ഫിറോസ് കാളാണ്ടി , പി പി ഇസ്മായിൽ, കെ കെ ഷെറിൻ കുമാർ , യുസഫ് കുന്നുമ്മൽ , സാജിദ് നെല്ലോളി,സി സുഗതൻ ,നവാസ് നെല്ലോളി, രാജേഷ് അഴിയൂർ ,എം ഇസ്മായിൽ , പി കെ കോയ , പി.കെ കാസിം, ബവിത്ത് തയ്യിൽ, അഹമ്മദ് കൽപ്പക, എന്നിവർ സംസാരിച്ചു.

The People's Front Election Committee office was inaugurated

Next TV

Related Stories
കൈത്താങ്ങായി ഇക്കാമ; കലാകാരന് ജീവിതോപാധിയായി ഓട്ടോറിക്ഷ കൈമാറി

Mar 29, 2026 04:11 PM

കൈത്താങ്ങായി ഇക്കാമ; കലാകാരന് ജീവിതോപാധിയായി ഓട്ടോറിക്ഷ കൈമാറി

കലാകാരന് ജീവിതോപാധിയായി ഓട്ടോറിക്ഷ...

Read More >>
കളിയാവേശം പൂത്തുലയുന്നു; ഇരിങ്ങൽ സ്പോർട്സ് അക്കാദമി വോളിബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി

Mar 29, 2026 12:58 PM

കളിയാവേശം പൂത്തുലയുന്നു; ഇരിങ്ങൽ സ്പോർട്സ് അക്കാദമി വോളിബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി

ഇരിങ്ങൽ സ്പോർട്സ് അക്കാദമി വോളിബോൾ കോച്ചിങ് ക്യാമ്പിന്...

Read More >>
Top Stories










News Roundup






Entertainment News