യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര പൊലീസ്

യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര പൊലീസ്
May 5, 2026 06:30 PM | By VIPIN P V

വടകര : ( vatakara.truevisionnews.com ) വടകര അഞ്ചുകണ്ടത്ത് യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി. വില്യാപ്പള്ളി പട്ടേരിക്കുനിയിൽ വീട്ടിൽ മുഹമ്മദ് സർബാസ്‌ (19)നും സുഹൃത്തിനുമാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി ഏഴരയോടെ സംഭവം.

യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് ബൈക്കിൽ പെട്രോൾ അടിക്കാനായി അഞ്ചുകണ്ടം എസ് മൂക്കിലെ പമ്പിലേക്ക് പോകവേ അഭിനവ്, രാഹുൽ എന്നിവരും കണ്ടാലറിയാവുന്ന എട്ട് പേരും മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

മാരകായുധങ്ങളുമായി എത്തിയ സംഘം ബൈക്ക് തടഞ്ഞ് നിർത്തി ഒന്നാം പ്രതി അഭിനവ് കഴുത്തിനും കമ്പികൊണ്ട് തലയ്ക്കും രണ്ടാം പ്രതി രാഹുൽ സുഹൃത്തിനെ കഴുത്തിനും അടിച്ച് പരിക്കേൽപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. മുഹമ്മദ് സർബാസിന്റെ പിതാവ് നൽകിയ പരാതിയിൽ വടകര പൊലീസ് പത്തോളം പേർക്കെതിരെ കേസെടുത്തു.

Vadakara police have registered a case against around ten people after a complaint was made that youths returning from participating in the UDF victory celebration were assaulted

Next TV

Related Stories
കടക്ക്  പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ

May 6, 2026 01:18 PM

കടക്ക് പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ

കടക്ക് പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ...

Read More >>
ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ സ്നേഹാദരം

May 6, 2026 10:51 AM

ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ സ്നേഹാദരം

ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ...

Read More >>
മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു

May 6, 2026 10:41 AM

മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു

മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട്...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 5, 2026 10:17 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി

May 5, 2026 09:51 AM

ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി

ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം...

Read More >>
'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

May 4, 2026 03:22 PM

'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ...

Read More >>
Top Stories

News Roundup