നാദാപുരം മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ സ്നേഹസംഗമവും ഗാനവിരുന്നും നടത്തി

നാദാപുരം മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ സ്നേഹസംഗമവും ഗാനവിരുന്നും നടത്തി
May 17, 2026 02:22 PM | By Fidha Parvin

നാദാപുരം: (nadapuram.truevisionnews.com) കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നാദാപുരം ഉപ കേന്ദ്രത്തിൽ സ്നേഹ സംഗമം നടത്തി. ചെയർമാൻ ഇക്ബാലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള മാപ്പിളകല അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട്

എം കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ സി എച്ച് മോഹനൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കണയ്ക്കൽ, കെ ജി അസീസ്,കുരുമ്പേത്ത് കുഞ്ഞബ്ദുള്ള,ടി ബാബു, ഇ സിദ്ദീഖ് മാസ്റ്റർ, പി പി അബ്‌ദുല്ല, കെ വി നാസർ, വി എ അഹമ്മദ് ഹാജി, സി രാകേഷ്, ടി കെ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. ഗാനവിരുന്നിന് ജികെ സഫീർ, പ്രദീപൻ വരിക്കോളി എന്നിവർ നേതൃത്വം നൽകി.

A love gathering and song festival was held at the Mappilakala Academy Sub-Center, Nadapuram.

Next TV

Related Stories
സ്നേഹാദരങ്ങളോടെ വാണിമേൽ കെ.എസ്.ടി.യു; വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

May 17, 2026 03:00 PM

സ്നേഹാദരങ്ങളോടെ വാണിമേൽ കെ.എസ്.ടി.യു; വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

സ്നേഹാദരങ്ങളോടെ വാണിമേൽ കെ.എസ്.ടി.യു; വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ്...

Read More >>
ഓർമ്മ പുതുക്കി; ജീവകാരുണ്യ പ്രവർത്തകൻ ഒ. നാരായണൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം ആചരിച്ചു

May 17, 2026 02:47 PM

ഓർമ്മ പുതുക്കി; ജീവകാരുണ്യ പ്രവർത്തകൻ ഒ. നാരായണൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം ആചരിച്ചു

ജീവകാരുണ്യ പ്രവർത്തകൻ ഒ. നാരായണൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം...

Read More >>
മിതമായ വിലയിൽ; ചെക്യാട് സഹകരണ ബാങ്ക് സ്പെഷ്യൽ സ്കൂൾ വിപണി ആരംഭിച്ചു

May 17, 2026 02:26 PM

മിതമായ വിലയിൽ; ചെക്യാട് സഹകരണ ബാങ്ക് സ്പെഷ്യൽ സ്കൂൾ വിപണി ആരംഭിച്ചു

മിതമായ വിലയിൽ; ചെക്യാട് സഹകരണ ബാങ്ക് സ്പെഷ്യൽ സ്കൂൾ വിപണി...

Read More >>
വിജയികൾക്ക് മധുരമേകി 'കെ പി ചായ്'; നാദാപുരത്ത് എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് വേറിട്ട അനുമോദനം

May 17, 2026 01:39 PM

വിജയികൾക്ക് മധുരമേകി 'കെ പി ചായ്'; നാദാപുരത്ത് എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് വേറിട്ട അനുമോദനം

വിജയികൾക്ക് മധുരമേകി 'കെ പി ചായ്'; നാദാപുരത്ത് എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് വേറിട്ട...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 17, 2026 10:40 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
'വരച്ചു രസിക്കാം'; പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് അസോസിയേഷൻ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

May 17, 2026 10:34 AM

'വരച്ചു രസിക്കാം'; പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് അസോസിയേഷൻ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

'വരച്ചു രസിക്കാം'; പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് അസോസിയേഷൻ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് ക്യാമ്പ്...

Read More >>
Top Stories

News Roundup

GCC News