സ്നേഹാദരങ്ങളോടെ വാണിമേൽ കെ.എസ്.ടി.യു; വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

സ്നേഹാദരങ്ങളോടെ വാണിമേൽ കെ.എസ്.ടി.യു; വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി
May 17, 2026 03:00 PM | By Anusree vc

വാണിമേൽ : (nadapuram.truevisionnews.com) വാണിമേൽ എം.യു.പി. സ്കൂളിൽനിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകരായ സി.വി. അസീസ് മാസ്റ്റർ, എം.വി. നജീബ് മാസ്റ്റർ, വി.കെ. ഹാജറ ടീച്ചർ എന്നിവർക്ക് കെ.എസ്.ടി.യു. യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.കെ. സുബൈർ മാസ്റ്റർ അധ്യക്ഷനായി.

കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി കെ.കെ. മുഹമ്മദലി മാസ്റ്റർ, സബ് ജില്ലാ പ്രസിഡന്റ് സി.ടി. ഹാരിസ് മാസ്റ്റർ, ജനറൽ സെക്രട്ടറി നൗഫൽ കെ.കെ, കെ.വി. കുഞ്ഞമ്മദ്, ഹെഡ്മാസ്റ്റർ കേളോത്ത് ലത്തീഫ്, ഒ.ടി. കുഞ്ഞമ്മദ് മാസ്റ്റർ, ടി. ലുലു എന്നിവർ സംസാരിച്ചു. മുഹമ്മദ് പേരോട് സ്വാഗതവും റസിയ ടീച്ചർ നന്ദിയും അറിയിച്ചു.

Vanimel KSTU bids farewell to retiring teachers with love and respect

Next TV

Related Stories
ഓർമ്മ പുതുക്കി; ജീവകാരുണ്യ പ്രവർത്തകൻ ഒ. നാരായണൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം ആചരിച്ചു

May 17, 2026 02:47 PM

ഓർമ്മ പുതുക്കി; ജീവകാരുണ്യ പ്രവർത്തകൻ ഒ. നാരായണൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം ആചരിച്ചു

ജീവകാരുണ്യ പ്രവർത്തകൻ ഒ. നാരായണൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം...

Read More >>
മിതമായ വിലയിൽ; ചെക്യാട് സഹകരണ ബാങ്ക് സ്പെഷ്യൽ സ്കൂൾ വിപണി ആരംഭിച്ചു

May 17, 2026 02:26 PM

മിതമായ വിലയിൽ; ചെക്യാട് സഹകരണ ബാങ്ക് സ്പെഷ്യൽ സ്കൂൾ വിപണി ആരംഭിച്ചു

മിതമായ വിലയിൽ; ചെക്യാട് സഹകരണ ബാങ്ക് സ്പെഷ്യൽ സ്കൂൾ വിപണി...

Read More >>
നാദാപുരം മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ സ്നേഹസംഗമവും ഗാനവിരുന്നും നടത്തി

May 17, 2026 02:22 PM

നാദാപുരം മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ സ്നേഹസംഗമവും ഗാനവിരുന്നും നടത്തി

നാദാപുരം മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ സ്നേഹസംഗമവും ഗാനവിരുന്നും...

Read More >>
വിജയികൾക്ക് മധുരമേകി 'കെ പി ചായ്'; നാദാപുരത്ത് എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് വേറിട്ട അനുമോദനം

May 17, 2026 01:39 PM

വിജയികൾക്ക് മധുരമേകി 'കെ പി ചായ്'; നാദാപുരത്ത് എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് വേറിട്ട അനുമോദനം

വിജയികൾക്ക് മധുരമേകി 'കെ പി ചായ്'; നാദാപുരത്ത് എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് വേറിട്ട...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 17, 2026 10:40 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
'വരച്ചു രസിക്കാം'; പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് അസോസിയേഷൻ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

May 17, 2026 10:34 AM

'വരച്ചു രസിക്കാം'; പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് അസോസിയേഷൻ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

'വരച്ചു രസിക്കാം'; പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് അസോസിയേഷൻ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് ക്യാമ്പ്...

Read More >>
Top Stories