ചോമ്പാലയിൽ യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 ചോമ്പാലയിൽ  യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
May 18, 2026 04:22 PM | By Fidha Parvin

ചോമ്പാല : (https://vatakara.truevisionnews.com/)  യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെട്ടൂർ സ്വദേശിയും നിലവിൽ ചോമ്പാലയിൽ താമസക്കാരനുമായ കാളിയത്ത് വീട്ടിൽ രവീന്ദ്രൻ മകൻ തുഹിൻ കെ (37) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9.30 നും ഇന്ന് രാവിലെ 7.00 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. നിലവിൽ തുഹിൻ താമസിച്ചു വരുന്ന ചോമ്പാലയിലെ വടക്കെ പുത്തൻപുരയിൽ എന്ന വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് ഇയാളെ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

മാനസിക വിഷമത്തെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ബന്ധുക്കൾ വടകര ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പോസ്റ്മാർട്ട നടപടിപൂർത്തിയായ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

അമ്മ : അന്ന, അച്ഛൻ : രവീന്ദ്രൻ , സഹോദരൻ : തുഷാർ

Young man found dead hanging from window bar

Next TV

Related Stories
വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ കേസ്

May 18, 2026 04:47 PM

വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ കേസ്

വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ...

Read More >>
കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ സ്നേഹസംഗമം

May 18, 2026 03:23 PM

കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ സ്നേഹസംഗമം

കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 18, 2026 12:17 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ അനുസ്മരണം

May 18, 2026 12:15 PM

വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ അനുസ്മരണം

വിപ്ലവസ്മരണ പുതുക്കി ;ടി.കെ. നാരായണൻ...

Read More >>
സ്നേഹത്തിന്റെ വസ്ത്രക്കൂട്ടായ്മയിൽ ഒത്തുചേർന്ന് 'ഫാമിലി'

May 18, 2026 11:50 AM

സ്നേഹത്തിന്റെ വസ്ത്രക്കൂട്ടായ്മയിൽ ഒത്തുചേർന്ന് 'ഫാമിലി'

സ്നേഹത്തിന്റെ വസ്ത്രക്കൂട്ടായ്മയിൽ ഒത്തുചേർന്ന്...

Read More >>
പട്ടാപ്പകൽ മോഷണം;  ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ

May 18, 2026 09:16 AM

പട്ടാപ്പകൽ മോഷണം; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ

പട്ടാപ്പകൽ മോഷണം; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് ...

Read More >>
Top Stories

News Roundup

Entertainment News