കർഷകസംഘം ;തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

കർഷകസംഘം ;തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം
May 26, 2026 11:24 AM | By Fidha Parvin
#Latest News #Vadakara #Karshaka Sangh

വടകര: (https://vatakara.truevisionnews.com/ ) തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കർഷകസംഘം വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മണിയൂർ അട്ടക്കുണ്ട് കടവിലെ ടി പി കണാരൻ, ടി വി ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു.

സി വിദോഷ് അധ്യക്ഷനായി. പി കെ ബാലകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ പ്രസിഡൻ്റ് സി ഭാസ്കരൻ, ഏരിയാ സെക്രട്ടറി എം നാരായണൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ഇ കെ നാരായണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: സി വിദോഷ് (പ്രസിഡന്റ്), വി തങ്കമണി, പി കെ സദാനന്ദൻ (വൈസ് പ്രസി ഡന്റുമാർ), ആർ കെ ചന്ദ്രൻ (സെ ക്രട്ടറി), കെ പി ശ്രീജിത്ത്, കെ രാ ഘവൻ (ജോ. സെക്രട്ടറിമാർ), എം ധനീഷ് (ട്രഷറർ).

Content Highlight: Content Highlights:-Vadakara Karshaka Sangh should abandon the central move to abolish the employment guarantee scheme

#Latest News #Vadakara #Karshaka Sangh

Next TV

Related Stories
വടകര കരിമ്പനത്തോടിനെ മലിനീകരണത്തിൽ നിന്ന് വീണ്ടെടുക്കണം; സമഗ്രപരിപാടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമ്മേളനം

May 26, 2026 04:31 PM

വടകര കരിമ്പനത്തോടിനെ മലിനീകരണത്തിൽ നിന്ന് വീണ്ടെടുക്കണം; സമഗ്രപരിപാടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമ്മേളനം

വടകര കരിമ്പനത്തോടിനെ മലിനീകരണത്തിൽ നിന്ന് വീണ്ടെടുക്കണം ഡിവൈഎഫ്ഐ...

Read More >>
സിപിഐഎം മുൻ ലോക്കൽ കമ്മിറ്റിയംഗം പടയങ്കണ്ടി രാജൻ അനുസ്മരണം സംഘടിപ്പിച്ചു

May 26, 2026 04:25 PM

സിപിഐഎം മുൻ ലോക്കൽ കമ്മിറ്റിയംഗം പടയങ്കണ്ടി രാജൻ അനുസ്മരണം സംഘടിപ്പിച്ചു

സിപിഐഎം മുൻ ലോക്കൽ കമ്മിറ്റിയംഗം പടയങ്കണ്ടി രാജൻ അനുസ്മരണം...

Read More >>
ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ തുടക്കമായി

May 26, 2026 12:30 PM

ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ തുടക്കമായി

ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ...

Read More >>
യാത്രയയപ്പ് നൽകി ;സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ പ്രൗഢമായ യാത്രയയപ്പ്

May 26, 2026 12:23 PM

യാത്രയയപ്പ് നൽകി ;സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ പ്രൗഢമായ യാത്രയയപ്പ്

സർവീസിൽ നിന്ന് വിരമിക്കുന്ന 43 പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ പ്രൗഢമായ യാത്രയയപ്പ്...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 26, 2026 12:06 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മണി ട്രാപ് ;ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ നഷ്ടമായി

May 26, 2026 12:01 PM

മണി ട്രാപ് ;ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ നഷ്ടമായി

ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ...

Read More >>
Top Stories

News Roundup

GCC News