#LATEST NEWS #Chorode Bank #Cash Award #VADAKARA
ചോറോട്: ( https://vatakara.truevisionnews.com/ ) ചോറോട് ബാങ്ക് മുൻ പ്രസിഡൻ്റ് പി കെ കണാരന്റെയും സ്മരണാർഥം ചോറോട് ബാങ്ക് നൽകി വരുന്ന ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്കിലെ എ, ഡി ക്ലാസിലെ അംഗങ്ങളുടെ മക്കൾ, ജീവനക്കാരുടെ മക്കൾ,
പ്ലസ് ടു വിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ചോറോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ ചോറോട് പഞ്ചായത്തിലെ വിദ്യാർഥികൾ, പ്ലസ് ടു പരീക്ഷയിൽ മു ഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ചോറോട് പഞ്ചായത്തിലെ വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോയും സഹിതം ജൂൺ 5ന് മു മ്പായി അപേക്ഷിക്കണം.
Content Highlight: Content highlight:-Chorode Bank Cash Award: Up to five applications can be submitted


































.jpg)







