ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു
Jun 7, 2026 12:16 PM | By Krishnapriya S R
#Latest News #Lulu Gold #Lulu Sarees #Distribution Of Saplings

തലശ്ശേരി: (nadapuram.truevisionnews.com) ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും ചേർന്ന് നടത്തിയ സൗജന്യ വൃക്ഷത്തൈ വിതരണം തലശ്ശേരി ലുലു സാരീസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ പി.പി. അബ്ദുൾ ഹമീദ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആലുപ്പി കേയിക്ക് വൃക്ഷത്തൈ നൽകികൊണ്ട് ആരംഭിച്ചു.

തലശ്ശേരി നഗരസഭാ കൗൺസിലർ നൂറ ടീച്ചർ, ഡയറക്ടർമാരായ ജുനൈദ് മുഹമ്മദ്, ജെസ്ഫീർ കരീം, ലുലു സാരീസ് ജനറൽ മാനേജർ മുഹമ്മദ് അനീസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചുകൊണ്ട് സംസാരിച്ചു.

Content Highlight: Lulu Gold and Lulu Sarees distributed free saplings as part of Environment Day

#Latest News #Lulu Gold #Lulu Sarees #Distribution Of Saplings

Next TV

Related Stories
'കാർ സർവീസ് വൈകിയെന്നാരോപണം'; നാദാപുരത്ത് സർവീസ് സെന്ററിൽ കയറി ജീവനക്കാരന് ക്രൂരമർദ്ദനം,  മൂക്കിന്റെ മുട്ടുപാലം തകർന്നു

Jun 7, 2026 11:18 AM

'കാർ സർവീസ് വൈകിയെന്നാരോപണം'; നാദാപുരത്ത് സർവീസ് സെന്ററിൽ കയറി ജീവനക്കാരന് ക്രൂരമർദ്ദനം, മൂക്കിന്റെ മുട്ടുപാലം തകർന്നു

നാദാപുരത്ത് കാർ സർവീസ് വൈകി, സർവീസ് സെന്ററിൽ കയറി അതിക്രമം , ജീവനക്കാരെയാണ് അതിക്രൂരമായി...

Read More >>
ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ

Jun 7, 2026 11:12 AM

ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ

ധാർമ്മികബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ്...

Read More >>
അധികാരം കയ്യിലെടുത്ത് നാദാപുരത്തെ ആകെ അവഹേളിച്ച ജനപ്രതിനിധി രാജിവെക്കുക - സിപിഐഎം

Jun 6, 2026 10:46 PM

അധികാരം കയ്യിലെടുത്ത് നാദാപുരത്തെ ആകെ അവഹേളിച്ച ജനപ്രതിനിധി രാജിവെക്കുക - സിപിഐഎം

അധികാരം കയ്യിലെടുത്ത് നാദാപുരത്തെ ആകെ അവഹേളിച്ച ജനപ്രതിനിധി രാജിവെക്കുക - സിപിഐഎം...

Read More >>
പരിസ്ഥിതി സൗഹൃദ മുളങ്കാടുകൾ വെച്ച് പിടിപ്പിക്കാൻ ഒരുങ്ങി പേരോട് എൻ  എസ് എസ് വിദ്യാർഥികൾ

Jun 6, 2026 07:29 PM

പരിസ്ഥിതി സൗഹൃദ മുളങ്കാടുകൾ വെച്ച് പിടിപ്പിക്കാൻ ഒരുങ്ങി പേരോട് എൻ എസ് എസ് വിദ്യാർഥികൾ

പരിസ്ഥിതി സൗഹൃദ മുളങ്കാടുകൾ വെച്ച് പിടിപ്പിക്കാൻ ഒരുങ്ങി പേരോട് എൻ എസ് എസ്...

Read More >>
Top Stories

News Roundup

Entertainment News