പ്രവാസി സംഘം; കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ കൺവൻഷൻ നടന്നു

പ്രവാസി സംഘം; കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ കൺവൻഷൻ നടന്നു
Jun 15, 2026 10:16 AM | By Fidha Parvin
#latest news #Kerala Pravasi Sangham #Onchiyam

ഒഞ്ചിയം: (vatakara.truevisionnews.com) കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ കൺവൻഷൻ വെള്ളികുളങ്ങരയിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സലീം മണാട്ട് ഉദ്ഘാടനംചെയ്തു. ശശി പറമ്പത്ത്, വിമല നാരായണൻ, സി എച്ച് വിജയൻ എന്നിവർ സംസാരിച്ചു.

കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. സി കെ അശോകൻ സ്വാഗതവും ദിൽഷാദ് അഴിയൂർ നന്ദിയും പറഞ്ഞു

Content Highlight: Kerala Pravasi Sangham Onchiyam Area Convention held

#latest news #Kerala Pravasi Sangham #Onchiyam

Next TV

Related Stories
പ്രതിക്കായി തിരച്ചിൽ ;കീഴലിൽ  മധ്യവയസകന്  നേരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം

Jun 15, 2026 10:33 AM

പ്രതിക്കായി തിരച്ചിൽ ;കീഴലിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം

കീഴലിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട്...

Read More >>
നാടൻ രുചി; രുചിമേളവുമായി ഉദയ വനിതാവേദി രണ്ടാം സീസൺ ഒരുങ്ങുന്നു

Jun 15, 2026 09:54 AM

നാടൻ രുചി; രുചിമേളവുമായി ഉദയ വനിതാവേദി രണ്ടാം സീസൺ ഒരുങ്ങുന്നു

രുചിമേളവുമായി ഉദയ വനിതാവേദി രണ്ടാം സീസൺ...

Read More >>
മിന്നൽ പരിശോധന; പഴകിയ ഭക്ഷണം ഓർക്കാട്ടേരി ഐബോൺ ഹോട്ടൽ അടപ്പിച്ചു

Jun 15, 2026 09:37 AM

മിന്നൽ പരിശോധന; പഴകിയ ഭക്ഷണം ഓർക്കാട്ടേരി ഐബോൺ ഹോട്ടൽ അടപ്പിച്ചു

പഴകിയ ഭക്ഷണം ഓർക്കാട്ടേരി ഐബോൺ ഹോട്ടൽ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി അന്വേഷണം

Jun 14, 2026 04:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി അന്വേഷണം

കാഫിർ സ്ക്രീൻഷോട്ട് കേസ് രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി...

Read More >>
ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jun 14, 2026 04:24 PM

ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ്...

Read More >>
Top Stories

News Roundup