#latest news #chendu malli #Maniyur Panchayat #maniyur
മണിയൂർ:(vatakara.truevisionnews.com) മണിയൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണക്കനി നിറപൊലിമയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കുടുംബശ്രീയും കൃഷിഭവനും ചേർന്നാണ് കൃഷി. ജെഎൽജി കാർമ 12-ാം വാർഡ് നേതൃത്വത്തിൽ നടീൽ ഉത്സവം പഞ്ചായത്തംഗം പി സബീഷ് ഉദ്ഘാടനം ചെയ്തു.
ടി ഗീത അധ്യക്ഷയായി. സി ആർ പി വാസന്തി, സിഡിഎസ് അം ഗം ഷംന, ടി എം ഷീബ എന്നി വർ സംസാരിച്ചു
Content Highlight: Maniyur Panchayat has started cultivation of chendu malli












































