വായനാ ദിനം ആചരിച്ച് ഇരിങ്ങണ്ണൂർ എച്ച് എസ് എസ്

വായനാ ദിനം ആചരിച്ച് ഇരിങ്ങണ്ണൂർ എച്ച് എസ് എസ്
Jun 19, 2026 07:16 PM | By Athira V
#Latest News #Iringannoor HSS #Reading Day

ഇരിങ്ങണ്ണൂർ: ഉരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു. പ്രിൻസിപ്പാൾ സിന്ധു ജയരാജൻ അധ്യക്ഷത വഹിച്ചു. കവിയും ഇരിങ്ങണ്ണൂർ എച്ച് എസ് എസ് മുൻ പ്രിൻസിപ്പലും ആയിരുന്ന പി കെ ശശികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.ദിവ്യ,ഹെഡ് മാസ്റ്റർ എം.എൻ രമേശ്‌ ബാബു, പി.വി തമ്പാൻ , സഗീന വി ടി, മഫ്നൂന എം, സിയ സജീവൻ എന്നിവർ സംസാരിച്ചു.

പാർവണ സജീഷ് പി കെ, ഫാദിയ നസ്രിൻ, വേദലക്ഷ്മി, ലേഖ എന്നീ വിദ്യാർഥികൾ പുസ്തകഅവലോകനം നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യ ക്വിസ് പുസ്തക പ്രദർശനം തുടങ്ങിയവ നടക്കും .

Content Highlight: Reading Day celebrated at Iringannoor HSS

#Latest News #Iringannoor HSS #Reading Day

Next TV

Related Stories
നാടിൻ്റ മുറവിളി കേട്ടു; വിഷ്ണുമംഗലം റെഗുലേറ്റർ കം ബ്രിഡ്ജിന് മൂന്നു കോടി അനുവിദിച്ചു

Jun 19, 2026 07:21 PM

നാടിൻ്റ മുറവിളി കേട്ടു; വിഷ്ണുമംഗലം റെഗുലേറ്റർ കം ബ്രിഡ്ജിന് മൂന്നു കോടി അനുവിദിച്ചു

വിഷ്ണുമംഗലം റെഗുലേറ്റർ കം ബ്രിഡ്ജിന് മൂന്നു കോടി...

Read More >>
Top Stories

News Roundup