നാദാപുരം പഞ്ചായത്ത് മുൻ മെമ്പർ പെരുവങ്കരയിലെ മര്യാട്ട് കുഞ്ഞികൃഷ്ണൻ അന്തരിച്ചു

നാദാപുരം പഞ്ചായത്ത് മുൻ മെമ്പർ പെരുവങ്കരയിലെ മര്യാട്ട് കുഞ്ഞികൃഷ്ണൻ അന്തരിച്ചു
Jun 19, 2026 07:26 PM | By Athira V
#Latest News #Maryatt Kunjikrishnan #Obituary #Nadapuram

നാദാപുരം: ആദ്യകാല കോൺഗ്രസ്‌ നേതാവും നാദാപുരം പഞ്ചായത്ത് മുൻ മേമ്പറുമായിരുന്ന വിഷ്ണുമംഗലം പെരുവങ്കരയിലെ മര്യാട്ട് കുഞ്ഞികൃഷ്ണൻ (78) (റിട്ട അധ്യാപകൻ കോടിയൂറ എൽ പി സ്കൂൾ ) അന്തരിച്ചു.

മക്കൾ :ഷീബഭായ് അധ്യാപിക (വഞ്ഞോട് എൽ പി സ്കൂൾ വയനാട് ) ലിനീഷ് കുമാർ (ഫയർ സ്റ്റേഷൻ നാദാപുരം). മരുമക്കൾ : മോഹൻ ദാസ് (റിട്ട എസ് ഐ വയനാട്) , സുജിഷ ചെറിയ പടിക്കൽ എടച്ചേരി .

സഹോദരങ്ങൾ : എൽ ടി കുഞ്ഞിരാമൻ നായർ, കുഞ്ഞപ്പനായർ , ലീല.


Content Highlight: Maryatt Kunjikrishnan passes away

#Latest News #Maryatt Kunjikrishnan #Obituary #Nadapuram

Next TV

Related Stories
വിനോദൻ നൊച്ചോളി പൊയിൽ അന്തരിച്ചു

Jun 19, 2026 07:31 PM

വിനോദൻ നൊച്ചോളി പൊയിൽ അന്തരിച്ചു

വിനോദൻ നൊച്ചോളി പൊയിൽ...

Read More >>
ചട്ടെന്റവിട ഖാലിദ് അന്തരിച്ചു

Jun 18, 2026 09:40 AM

ചട്ടെന്റവിട ഖാലിദ് അന്തരിച്ചു

ചട്ടെന്റവിട ഖാലിദ്...

Read More >>
ഒലക്കേൻ്റവിട മാത അന്തരിച്ചു

Jun 17, 2026 02:50 PM

ഒലക്കേൻ്റവിട മാത അന്തരിച്ചു

ഒലക്കേൻ്റവിട മാത...

Read More >>
ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു

Jun 16, 2026 10:53 PM

ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു

ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി...

Read More >>
ടി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Jun 16, 2026 10:48 PM

ടി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ടി കുഞ്ഞിക്കണ്ണൻ...

Read More >>
പറമ്പും കാട്ടുമ്മൽ രാജ്കുമാർ അന്തരിച്ചു

Jun 16, 2026 03:57 PM

പറമ്പും കാട്ടുമ്മൽ രാജ്കുമാർ അന്തരിച്ചു

പറമ്പും കാട്ടുമ്മൽ രാജ്കുമാർ...

Read More >>
Top Stories










News Roundup