നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന; 36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു നശിപ്പിച്ചു

നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന;  36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു നശിപ്പിച്ചു
Jun 20, 2026 08:40 PM | By Athira V
#Latest News #Nadapuram #Food Safety Inspection #Stale Chicken

നാദാപുരം : പകർച്ച വ്യാധി രോഗം പകരുന്നതിൻ്റെ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന കർശനമാക്കി.

കഴിഞ്ഞ ദിവസം നാദാപുരത്ത് പാചകത്തിനായി സൂക്ഷിച്ചു വച്ച ചിക്കൻ കേടുവന്ന നിലയിൽ കണ്ടെത്തി. 36 കി.ഗ്രാം ചിക്കൻ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങളിൽ നിന്നാണ് ചിക്കൻ പിടിച്ചെടുത്തത്.

പരിശോധനയിൽ ഫുഡ് സേഫ്‌റ്റി ഒഫീവർ ഡോ: അനുശ്രീ ബി. നായർ, അഭിനന്ദ് പി എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിൽ പ്രദേശത്ത് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതെ സമയം പ്രദേശത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുന്നില്ലന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് ഇന്നലെ പരിശോധന നടന്നത്.

Content Highlight: Food safety inspection in Nadapuram, 36 kg of stale chicken seized and destroyed

#Latest News #Nadapuram #Food Safety Inspection #Stale Chicken

Next TV

Related Stories
വായനാദിനം: പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥികൾ

Jun 20, 2026 12:21 PM

വായനാദിനം: പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥികൾ

പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ...

Read More >>
Top Stories

News Roundup

Entertainment News