പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസിലേക്ക് ഉപരോധ സമരം നടത്തി

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസിലേക്ക് ഉപരോധ സമരം നടത്തി
Jun 21, 2026 11:47 AM | By Fidha Parvin
#LATEST NEWS #Kozhikode #RDD office #Plus One seat crisis

വടകര: (vatakara.truevisionnews.com) മലബാർ മേഖലയിൽ പ്രത്യേകിച്ച് ജില്ലയിൽ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ആർവൈജെഡി എസ്എസ് എഐ ആഭിമുഖ്യത്തിൽ കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ചു. ആർജെഡി ജില്ലാ സെക്രട്ടറി എം പി ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ്  പി കിരൺജിത്ത് അധ്യക്ഷനായി. എസ്എ സ്എഐ സംസ്ഥാന സെക്രട്ടറി അനുപം ശേഖർ, ജില്ലാ പ്രസിഡന്റ് സ്നേഹിൽ ശശി, ആർവൈജെഡി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗഫൂർ മണലൊടി, ടി പി അതുൽ, ജില്ലാ സെക്രട്ടറി നിബിൻകാന്ത്, സി സർജാസ്, നബീൽ അഹമ്മദ്, വി ടി കെ വിഗിൻ, കെ പി അഭിനവ്, അമൽ, അബിൻ എന്നിവർ സംസാരിച്ചു. 

Content Highlight: Plus One seat crisis: Protesters staged a sit-in at the RDD office in Kozhikode

#LATEST NEWS #Kozhikode #RDD office #Plus One seat crisis

Next TV

Related Stories
പ്രതിഷേധം ; ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Jun 21, 2026 11:30 AM

പ്രതിഷേധം ; ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ...

Read More >>
പ്രതിരോധിക്കാം; മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി

Jun 21, 2026 11:20 AM

പ്രതിരോധിക്കാം; മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി

മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി ...

Read More >>
വടകര ചെറുവണ്ണൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

Jun 21, 2026 11:02 AM

വടകര ചെറുവണ്ണൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

വടകര ചെറുവണ്ണൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ പരിശോധന

Jun 21, 2026 10:50 AM

'ഓപ്പറേഷൻ തൂഫാൻ'; വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ തൂഫാൻ വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ...

Read More >>
ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

Jun 20, 2026 03:56 PM

ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന്...

Read More >>
ഷിഗെല്ല പടരുന്നു;  ബോധവൽക്കരണവുമായി വടകര എം.യു.എം.വി.എച്ച്.എസ് സ്കൂൾ

Jun 20, 2026 03:47 PM

ഷിഗെല്ല പടരുന്നു; ബോധവൽക്കരണവുമായി വടകര എം.യു.എം.വി.എച്ച്.എസ് സ്കൂൾ

ബോധവൽക്കരണവുമായി വടകര എം.യു.എം.വി.എച്ച്.എസ്...

Read More >>
Top Stories

News Roundup