#Latest news #V.V. Beena #Kurinjali Dairy Association #Secretary #Vadakara #Orkattery
ഓർക്കാട്ടേരി: (https://vatakara.truevisionnews.com/) ഓർക്കാട്ടേരി വിരമിച്ച കുറിഞ്ഞാലിയോട് ക്ഷീരോൽപ്പാദക സഹകരണ സംഘം സെക്രട്ടറി വി വി ബീനയ്ക്ക് ജീവനക്കാരുടെയും ക്ഷീരകർഷകരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പി പി സുനീർ എംപി ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് ടി പി റഷീ ദ് അധ്യക്ഷനായി. മിൽമ മലബാർ മേഖല യൂണിയൻ ഡയറക്ടർ പി ശ്രീനിവാസൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഒ എം വിജിന വി ബിൻരാജ്, പാർവതി, ജിജി ഒ എം കുമാരൻ, സി ബാബു, ഒ എം അശോകൻ, ടി പി മജീദ് എന്നിവർ സംസാരിച്ചു. വി വി ബീന മറുമൊ ഴി നൽകി. എം സുനിൽകുമാർ സ്വാ ഗതവും സംഘം സെക്രട്ടറി എം സി ആഷ്‌ന നന്ദിയും പറഞ്ഞു
Content Highlight: Kurinjali Dairy Association bids farewell to Secretary V.V. Beena
#Latest news #V.V. Beena #Kurinjali Dairy Association #Secretary #Vadakara #Orkattery













































