19 ദിവസത്തെ ജയിൽവാസം; 'കാഫിർ സ്‌ക്രീൻഷോട്ട് ' കേസ് പ്രതി ജിതിൻ ഭാസ്‌കറിന് ജയിൽമോചിതനായി

19 ദിവസത്തെ ജയിൽവാസം;  'കാഫിർ  സ്‌ക്രീൻഷോട്ട്  ' കേസ് പ്രതി ജിതിൻ ഭാസ്‌കറിന് ജയിൽമോചിതനായി
Jul 4, 2026 02:45 PM | By Fidha Parvin
#Latest news #Jithin Bhaskar #Jail #Kafir screenshot case #Realease

വടകര: (https://vatakara.truevisionnews.com/) വടകര 'കാഫിർ' സ്‌ക്രീൻഷോട്ട് വിവാദക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ ജയിൽമോചിതനായി. 19 ദിവസത്തെ ജയിൽവാസത്തിന് ശേഷം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി അനുവദിച്ച കർശന ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ജിതിൻ പുറത്തിറങ്ങിയത്.

ജയിലിന് പുറത്ത് ജിതിന് ഡിവൈഎഫ്ഐ , സിപിഐഎം പ്രവർത്തകർ ചേർന്നാണ് സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും, സിപിഐഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു ജിതിൻ. ബ്രോഡ്കാസ്റ്റ് വഴി 200 പേർക്ക് ജിതിൻ സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്. വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ എസ്‌ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റ അഡ്മിനാണ് ജിതിൻ. ഇതിന് പിന്നാലെ ഈ സ്‌ക്രീൻഷോട്ട് മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയാണുണ്ടായത്.

Content Highlight: 'Kafir' case accused Jithin Bhaskar released from jail

#Latest news #Jithin Bhaskar #Jail #Kafir screenshot case #Realease

Next TV

Related Stories
പ്രവര്‍ത്തന മികവ് ; ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം

Jul 4, 2026 04:45 PM

പ്രവര്‍ത്തന മികവ് ; ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം

ഏറാമല ബേങ്കിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍...

Read More >>
വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ്  ടി . വി സുധീർ കുമാർ അറസ്റ്റിൽ

Jul 4, 2026 03:28 PM

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ അറസ്റ്റിൽ

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ...

Read More >>
അഭിമന്യു രക്തസാക്ഷി ദിനം; വടകരയിൽ  എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

Jul 4, 2026 02:24 PM

അഭിമന്യു രക്തസാക്ഷി ദിനം; വടകരയിൽ എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

അഭിമന്യു രക്തസാക്ഷി ദിനം വടകരയിൽ എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ്...

Read More >>
 രാഷ്രിയ സംരക്ഷണം ഒരുക്കുന്നു ;കാഫിർ സ്‌ക്രീൻഷോട്ട്  കേസ്  ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌

Jul 4, 2026 02:10 PM

രാഷ്രിയ സംരക്ഷണം ഒരുക്കുന്നു ;കാഫിർ സ്‌ക്രീൻഷോട്ട് കേസ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌...

Read More >>
ഹൃദ്യമായ യാത്രയയപ്പ്; കുറിഞ്ഞാലിയോട് ക്ഷീരസംഘം സെക്രട്ടറി വി.വി. ബീനയ്ക്ക് യാത്രയയപ്പ് നൽകി

Jul 4, 2026 12:07 PM

ഹൃദ്യമായ യാത്രയയപ്പ്; കുറിഞ്ഞാലിയോട് ക്ഷീരസംഘം സെക്രട്ടറി വി.വി. ബീനയ്ക്ക് യാത്രയയപ്പ് നൽകി

കുറിഞ്ഞാലിയോട് ക്ഷീരസംഘം സെക്രട്ടറി വി.വി. ബീനയ്ക്ക് യാത്രയയപ്പ്...

Read More >>
 രണ്ടു വർഷത്തോളം വേട്ടയാടി; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയാക്കിയതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങി കാസിം

Jul 4, 2026 09:08 AM

രണ്ടു വർഷത്തോളം വേട്ടയാടി; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയാക്കിയതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങി കാസിം

വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് , എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം , അഭിഭാഷകൻ...

Read More >>
Top Stories

News Roundup

Entertainment News