മാതൃകയായി ഹരിതകർമ്മസേന; വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി

മാതൃകയായി ഹരിതകർമ്മസേന; വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി
Jul 7, 2026 12:00 PM | By Fidha Parvin
#Latest news #Vadakara #Harithakarma Sena #Cleaning

വടകര: (vatakara.truevisionnews.com)  വടകര ശുചീകരണത്തിനിടയിൽ ലഭിച്ച പേഴ്സും പണവും രേഖകളും ഉടമസ്ഥന് തിരിച്ചുനൽകി ഹരിതകർമ സേനാംഗം. വടകര നഗരസഭ ഹരിയാലി ഹരിതകർമ സേനാംഗം എ വി ജിൻഷയാണ് നാടിന് മാതൃകയായത്.

പുതിയ ബസ് സ്റ്റാൻ ഡിന് മുൻവശത്തെ ശുചികരണത്തിനിടയിലാണ് പേഴ്‌സും ഗൾഫ് കറൻസിയും രേഖകളും അടങ്ങിയ പേഴ്സസ് ജിൻഷക്ക് ലഭിച്ചത്. പേരോട് സ്വദേശി മാനന്തേരി പൊയിലിൽ

നദാ നാസറിന്റേതായിരുന്നു ഇത്. വീട്ടിൽ കല്യാണത്തിന്റെ തിരക്കായതിനാൽ പേഴ്സ് നഷ്‌ടപ്പെട്ട വിവരം ഇവർ അറിഞ്ഞിരുന്നില്ല. ഹരിത കർമ സേനാ ഓഫീസിൽനിന്ന് ഫോൺ വന്നപ്പോഴാണ് ഉടമസ്ഥ വിവരം അറിയുന്നത്.

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വി കെ വിനു, ഹരിയാലി കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, സെക്രട്ടറി വിനീത, പ്രസിഡന്റ് രഷിദാ പവിത്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ജിൻഷ പേഴ്സ് ഉടമസ്ഥക്ക് കൈമാറി.

Content Highlight: Harithakarma Sena returns Gulf currency and wallet found during cleaning in Vadakara to owner

#Latest news #Vadakara #Harithakarma Sena #Cleaning

Next TV

Related Stories
ജേതാക്കൾ; ബാലസംഘം വടകര ഏരിയ ഫുട്ബോൾ ടൂർണമെന്റിൽ പുതുപ്പണം നോർത്തിന് കിരീടം

Jul 7, 2026 02:10 PM

ജേതാക്കൾ; ബാലസംഘം വടകര ഏരിയ ഫുട്ബോൾ ടൂർണമെന്റിൽ പുതുപ്പണം നോർത്തിന് കിരീടം

ബാലസംഘം വടകര ഏരിയ ഫുട്ബോൾ ടൂർണമെന്റിൽ പുതുപ്പണം നോർത്തിന്...

Read More >>
പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു

Jul 7, 2026 12:39 PM

പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു

പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു ...

Read More >>
പുത്തൻ ചുവട് ; പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Jul 7, 2026 12:23 PM

പുത്തൻ ചുവട് ; പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം...

Read More >>
'വ്യാജ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്': ജിതിന്റെ ശബ്ദസന്ദേശം പുറത്ത്

Jul 7, 2026 09:45 AM

'വ്യാജ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്': ജിതിന്റെ ശബ്ദസന്ദേശം പുറത്ത്

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ശബ്ദസന്ദേശം...

Read More >>
പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

Jul 6, 2026 03:05 PM

പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

വില്യാപ്പള്ളി, മേമുണ്ട പൂകൃഷി, മേമുണ്ട, കാർഷിക...

Read More >>
Top Stories

News Roundup